ആലപ്പുഴ: ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എല്‍.പി സ്‍കൂളിൽ പ്രവേശനോത്സവ ഭാഗമായി സംഘടിപ്പിച്ച മണ്ണെഴുത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി. കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'വരരുചി' ചിത്രകാരന്‍ വി.ആര്‍. രഘുനാഥ് നയിച്ചു. പ്രഥമാധ്യാപിക പി.കെ. ഷൈമ ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റര്‍ കെ.കെ. ഉല്ലാസ് സ്വാഗതവും ലറ്റീഷ്യ നന്ദിയും പറഞ്ഞു. എസ്.എം.സി ചെയര്‍മാന്‍ സാലിം, കൗണ്‍സിലര്‍ സിമി അധ്യാപകരായ കെ.എസ്. സജി, മാര്‍ട്ടിന്‍ പ്രിന്‍സ്, സോന, ഷൈനി, ഷെറീഫ്, ആന്റണി, സുഹൈബ് എന്നിവര്‍ നേതൃത്വം നൽകി. apl muhammdens ആലപ്പു\Bഴ ഗവ. മുഹമ്മദന്‍സ് എല്‍.പി സ്‍കൂളിൽ ഒരുക്കിയ മണ്ണെഴുത്ത് \B
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.