സമ്മർ കോച്ചിങ്ങ് ക്യാമ്പ്​ സമാപനം

ആലപ്പുഴ: തുമ്പോളി ഫുട്‌ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപനവും പുതിയ ജഴ്സി പ്രകാശനവും തുമ്പോളി സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു. അക്കാദമി പ്രസിഡന്റ്‌ ഗ്രിസിൽഡ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ പുതിയ ജഴ്സി പ്രകാശനം ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്‌ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.