ചെങ്ങന്നൂർ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആർ.വി. ഇക്ബാലിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന ജാഥക്ക് ഫെഡറേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സ്വീകരണം നൽകി. ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ നടന്ന സ്വീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സുനിത കുര്യൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.ജി. അജീഷ് അധ്യക്ഷത വഹിച്ചു. എം.കെ. മനോജ്, വി.വി. അജയൻ, എം.കെ. അനീഷ് കുമാർ, കെ. വിനോദ്, കെ. സന്തോഷ്, റജീന ഫ്രാൻസിസ്, സ്വാഗതസംഘം കൺവീനർ പി.ഡി. സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.