വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: പുന്നപ്ര സബ്സ്റ്റേഷൻ പരിസരം, കളിത്തട്ട്, മിൽമ, വില്ലേജ് ഓഫിസ്, പുന്നപ്ര മാർക്കറ്റ്, അറവുകാട്, കപ്പക്കട, ആസ്പിൻവാൾ, പറവൂർ, തൂക്കുകുളം, കളർകോട് ബ്ലോക്ക് ഓഫിസ്, കുഴിയിൽ, മാക്കിയിൽ, മെഡിക്കൽ കോളജ് കാമ്പസ്, ശിശുവിഹാർ, കാട്ടുംപുറം, പള്ളിമുക്ക് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ​വൈകീട്ട്​ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.