ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ഇന്ന്​

ചാരുംമൂട്: ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെസഞ്ചർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒരുമാസം നീളുന്ന ലഹരിവിരുദ്ധ കാമ്പയിന്​ വെള്ളിയാഴ്ച തുടക്കമാവും. രാവിലെ 9.30ന് ചാരുംമൂട് പ്രസിഡൻസി കോളജിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ് ഉദ്ഘാടനം ചെയ്യും. ഗ്രൂപ് അഡ്മിൻ ഷിഹാബുദ്ദീൻ മൗലവി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.