മാന്നാർ: മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ എസ്. അമ്പിളി അധ്യക്ഷത വഹിച്ചു. സബിൽരാജ്, ജേക്കബ് ജോൺ, റഷീദ് പടിപ്പുരയ്ക്കൽ, ജമാലുദ്ദീൻ, മാന്നാർ അബ്ദുൽ ലത്തീഫ്, ആർ. വെങ്കിടാചലം, പി.എ. അസീസ്‌കുഞ്ഞ്, ഗണപതി ആചാരി, ഇന്ദുശേഖരൻ, ഹരികുമാർ, കൃഷ്ണലാൽ തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്ര മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ. സാബുസുഗതൻ, മാന്നാർ ഇന്റർനാഷനൽ ഐ.ടി.ഐ പ്രിൻസിപ്പൽ ജി. മധു തുടങ്ങിയവരെ ആദരിച്ചു. ഭാരവാഹികൾ: അനിൽ എസ്. അമ്പിളി (പ്രസി), റഷീദ് പടിപ്പുരയ്ക്കൽ (സെക്ര), ജമാലുദ്ദീൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.