പൂര്‍വവിദ്യാര്‍ഥി സംഗമം

ചേര്‍ത്തല: ചാരമംഗലം ഡി.വി.എച്ച്.എസ് സ്‌കൂളിലെ എസ്.എസ്.എല്‍.സി 1984-85 ബാച്ചിന്റെ 'ഉണര്‍വ്-2022' മിമിക്രിതാരം സജി പൊന്നന്‍, രജീഷ്, സംഗീത അധ്യാപകന്‍ രഞ്ജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഫോട്ടോ-ചാരമംഗലംഅടിക്കുറിപ്പ്- ചാരമംഗലം ഡി.വി.എച്ച്.എസ് സ്‌കൂളിലെ മിമിക്രിതാരം സജി പൊന്നന്‍, രജീഷ്, സംഗീത അധ്യാപകന്‍ രഞ്ജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.