പ്രാർഥന മന്ദിരം ഉദ്ഘാടനം

അമ്പലപ്പുഴ: കരുമാടി ഭജനമഠം 2865ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗത്തിലെ പ്രാർഥന മന്ദിരം കുട്ടനാട് സൗത്ത് യൂനിയൻ കൺവീനർ അഡ്വ. പി. സുപ്രമോദ് ഉദ്ഘാടനം ചെയ്​തു. ശാഖ പ്രസിഡന്റ് കെ. സോമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എം. രാഗേഷ്, ഗ്രാമപഞ്ചായത്ത്​ അംഗം റീന മതികുമാർ എന്നിവർ സംസാരിച്ചു. പ്രാർഥന മന്ദിരത്തിന്‍റെ ഉദ്ഘാടനം കുട്ടനാട് സൗത്ത് യൂനിയൻ കൺവീനർ അഡ്വ. പി. സുപ്രമോദ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.