കുഴഞ്ഞുവീണ വയോധികന് അഗ്​നിരക്ഷാസേന തുണയായി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കുഴഞ്ഞുവീണ വയോധികനെ അഗ്​നിരക്ഷാസേന ആശുപത്രിയിൽ എത്തിച്ചു. തൃശൂരിൽനിന്ന്​ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന സെയ്ത്​മുഹമ്മദാണ്​ (70) ഉച്ചയോടെ ആലപ്പുഴ ബസ്​സ്റ്റാൻഡിൽ കുഴഞ്ഞുവീണത്. തുടർന്ന് ആലപ്പുഴ അഗ്​നിരക്ഷ വിഭാഗം ഫയർ ആൻഡ്​ സേഫ്റ്റി ഓഫിസർ അമർജിത്തി‍ൻെറ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.