രാജീവ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

മാന്നാർ: മുൻ പ്രധാനമന്ത്രി രാജിവ്ഗാന്ധിയുടെ 31ാമത് രക്തസാക്ഷിത്വദിനം മാന്നാർമണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്​ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡന്‍റ്​ ഹരി കുട്ടമ്പേരൂർ അധ്യക്ഷതവഹിച്ചു. ടി.എസ്. ഷെഫിക്ക്, ഷാജി കോവുംപുറത്ത്, അനിൽ മാന്തറ്​സുജിത്ത് ശ്രീരംഗം, രാജേന്ദ്രൻ ഏനാത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.