രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം

മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. കെ.പി.പി.സി.സി നിർവാഹക സമിതി അംഗം കോശി എം. കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ കെ. ഗോപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ്​ കല്ലുമല രാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. മുരളീധരൻ, മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ, കുഞ്ഞുമോൾ രാജു, ലളിത രവീന്ദ്രനാഥ്, കെ.എൽ. മോഹൻലാൽ, കണ്ടിയൂർ അജിത്, സജീവ് പ്രായിക്കര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.