ആലപ്പുഴ: പി.ഡി.പി ആലപ്പുഴ മുനിസിപ്പൽ ടൗൺ കൺവെൻഷൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം ടി.എം. രാജ അധ്യക്ഷത വഹിച്ചു. സിനോജ് താമരക്കുളം, അൻസാരി ആലപ്പുഴ, ഗഫൂർ കോയമോൻ, ഷാനവാസ്, ഹാരിസ് കോയാക്കുട്ടി, ഫൈസൽ കോമളപുരം, അൻവർ അബ്ബാസ്, താജ് ചുങ്കം, നസീർ ആലപ്പുഴ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗഫൂർ കോയമോൻ (പ്രസി), ഫൈസൽ കോമളപുരം (വൈസ് പ്രസി), ഹാരിസ് കോയക്കുട്ടി (സെക്ര), ഹാഷിം മുല്ലാത്ത ( ജോ.സെക്ര), യാസർ ആലിശ്ശേരി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.