അരൂക്കുറ്റിയിൽ കടപരിശോധന

അരൂക്കുറ്റി: അരൂക്കുറ്റി പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ ശുചിത്വവും മറ്റ് മാനദണ്ഡങ്ങളും പാലിക്കാത്തവർക്ക് താക്കീത് നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ, ജെ.എച്ച്.ഐമാരായ ഷാജു, ബിജിത്ത്, രജീഷ്, പഞ്ചായത്ത് ഉദ്യോഗസ്ഥനായ അജയ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.