സൗജന്യ നിയമ സഹായം

കായംകുളം: തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സൗജന്യ നിയമസഹായം തുടരുമെന്ന് സോഷ്യൽ ഫോറം പ്രസിഡന്റ്‌ അഡ്വ. ഒ. ഹാരിസ് അറിയിച്ചു. ഫോൺ: 9447905874

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.