ഗെസ്റ്റ്​ അധ്യാപക ഇന്‍റർവ്യൂ

വള്ളികുന്നം: തഴവ ഗവ. ആർട്സ് ആൻഡ്​ സയൻസ് കോളജിൽ ഒഴിവുള്ള ഗെസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 24, 25, 26 ദിവസങ്ങളിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ സമയക്രമം: 24ന് രാവിലെ 9.30, മലയാളം, ഉച്ചക്ക് 1.30, അറബിക്, 2.30ന് ഹിന്ദി. 25ന് രാവിലെ 9.30 ന് കോമേഴ്സ്, ഉച്ചക്ക് രണ്ടിന് സംസ്കൃതം, 26 ന് രാവിലെ 9.30ന് ഹിസ്റ്ററി, 11ന് പൊളിറ്റിക്സ്, 1.30ന് സോഷ്യോളജി. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗെസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അര മണിക്കൂർ മുമ്പ്​ ഹാജരാകണം. ഫോൺ: 9447140647

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.