മാന്നാറിൽ ജലനടത്തം

മാന്നാർ: തെളിനീർ ഒഴുകും നവകേരളം സമ്പൂർണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജലനടത്തം പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ബി.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ക്ഷേമകാര്യ സ്ഥിരം സമിതി ചെർമാൻ സലിം പടിപ്പുരക്കൽ, മെംബർമാരായ വി.ആർ. ശിവപ്രസാദ്, അനീഷ് മണ്ണാരേത്ത്, എസ്. ശാന്തിനി, സുനിത എബ്രഹാം സി.ഡി.എസ് ചെയർപേഴ്സൻ ഇന്ദിര ദാസ്, ഗ്രാമസേവകരായ മനോജ്, വിഷ്ണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.