എസ്​.ഡി.പി.ഐ പ്രതിഷേധം

ചെങ്ങന്നൂർ: ഗ്യാൻവാപി മസ്ജിദ്​ ഗൂഢാലോചനക്കെതിരെ എസ്​.ഡി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി ചെറിയനാട് കൊല്ലകടവിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സിറാജ് പീടികയിൽ, സെക്രട്ടറി ഷാനവാസ്‌ മാന്നാർ, നിയാസ് ഇസ്മായിൽ, നിഹിൽ, സലീം പുന്തല, ഹാഷിം പട്ടന്റയ്യത്, റഹീം ചാപ്രയിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.