കിണർ ഇടിഞ്ഞുതാഴ്ന്നു

മാന്നാർ: ഗ്രാമപഞ്ചായത്ത് കുരട്ടിശ്ശേരി 17ാം വാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്​ പടിഞ്ഞാറ്​ പീടിയേക്കൽ കുന്നുംപുറത്ത് പരേതനായ അബ്ദുൽവാഹിദിന്റെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞുതാഴ്​ന്നു. 14 വളയം ഉള്ള കിണറിന്റെ എട്ടാമത്തെ വളയമാണ് ഇടിഞ്ഞ് താഴ്ന്നത്. വാർഡ് മെംബർ ശാന്തിനി എസ്. ബാലകൃഷ്ണൻ സ്ഥലത്തെത്തി അധികൃതരെ വിവരമറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.