മണ്ണഞ്ചേരി: ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ യു.ഡി.എഫ് . നേതാക്കളായ കെ.വി. മേഘനാഥൻ, എൻ. ചിദംബരൻ, ബി. അനസ്, ഷാജഹാൻ അപ്പൂര്, അബ്ദുല്ല, പി. തമ്പി, എം. ഷെഫീഖ്, കെ.എച്ച്. മജീദ്, എം.പി. ജോയി, ജി. ചന്ദ്രബാബു, ജി. ജയതിലകൻ, പി.എ. സബീന, ദീപ സുരേഷ്, എം. വി. സുദേവൻ എന്നിവർ നേതൃത്വം നൽകി. പടം: ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ യു.ഡി.എഫ് നടത്തിയ ആഹ്ലാദപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.