മണ്ണെണ്ണ പെർമിറ്റ്

ചേർത്തല: താലൂക്കിലെ മത്സ്യബന്ധനയാനത്തിനുള്ള മണ്ണെണ്ണ പെർമിറ്റുകൾ ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട്​ അഞ്ചുവരെ നഗരസഭ ടൗൺഹാളിൽ വിതരണം ചെയ്യും. അർഹതയുള്ള വ്യക്തികൾ അന്നേദിവസം ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം നേരിട്ടെത്തി 105 രൂപ അടച്ച് കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.