ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അനുമോദന സമ്മേളനം

മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ചെട്ടികുളങ്ങര യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സമ്മേളനം മാവേലിക്കര മേഖല സെക്രട്ടറി അശോക് ദേവസൂര്യ ഉദ്‌ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ബിനു വൈഗ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കൊച്ചുകുഞ്ഞ് കെ. ചാക്കോ മെംബർഷിപ് കാർഡ് വിതരണം ചെയ്തു. ജില്ല ക്ഷേമനിധി കോഓഡിനേറ്റർ സുരേഷ് ചിത്രമാലിക, സർക്കാർ ക്ഷേമനിധി കോഓഡിനേറ്റർ ബി. സതീപ്, മേഖല ട്രഷറർ ശശിധരൻ ഗീത്, യൂനിറ്റ് സെക്രട്ടറി ദാസ് പ്രബീസ്, വൈസ് പ്രസിഡന്റ് സുഭാഷ് എഡ്ജ്, ജോയന്റ് സെക്രട്ടറി വിജി വർഗീസ്, ട്രഷറർ ഡി. വിജയകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ .. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂനിറ്റ്​ നടത്തിയ അനുമോദന സമ്മേളനം മേഖല സെക്രട്ടറി അശോക് ദേവസൂര്യ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.