പ്രതിനിധി സമ്മേളനം

മാവേലിക്കര: കേരള കോൺഗ്രസ് (എം) മാവേലിക്കര നിയോജകമണ്ഡലം ജില്ല പ്രസിഡന്റ്‌ വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ടി.പി. ജോൺ താമരവേലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജേക്കബ് തോമസ് അരികുപുറം, സഖറിയാസ് കുതിരവേലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.