വൈദ്യുതി മുടങ്ങും

ആലപ്പുഴ: അമൃത്​ പദ്ധതിക്ക്​ പൈപ്പിടുന്നതിനാൽ കെ.എസ്​.ഇ.ബി ടൗൺ സെക്​ഷൻ പരിധിയിൽ രാജരാജേശ്വരി, കാർമൽ, പഴവങ്ങാടി പമ്പ്​, എ.ഡി.ബി, ആക്സസ്​​ ബാങ്ക്​, ശാന്തി ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാത്രി 10 മുതൽ പുലർച്ച നാലുവരെ . പരിപാടികൾ ഇന്ന്​ ആലപ്പുഴ ബീച്ച്​: എന്‍റെ കേരളം പ്രദര്‍ശന-വിപണന മേള, സെമിനാർ -രാവിലെ 10.00, സമാപന സമ്മേളനം -വൈകു. 6.00 ഓണാട്ടുകര സ്വിമ്മിങ്​ അക്കാദമി: സംസ്ഥാന ജൂനിയർ, സബ്​ ജൂനിയർ അക്വാറ്റിക്​ ചാമ്പ്യൻഷിപ്പിൽ പ​​ങ്കെടുക്കുന്നതിനുള്ള ജില്ല ടീം സെലക്​ഷൻ -രാവി​ലെ 9.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.