ഭാഗവതസപ്താഹം സമാപിച്ചു

ചെങ്ങന്നൂർ: മുണ്ടൻ കാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം സമാപിച്ചു. ഗണപതി ഹോമവും വിഷ്ണുസഹസ്രനാമ ജപത്തിനും ഗ്രന്ഥ പൂജയും ഗ്രന്ഥ നമസ്കാരത്തിനും ശേഷം വിഗ്രഹം അവഭൃഥസ്നാനം നടത്തി. അന്നദാനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.