വൈദ്യുതി മുടങ്ങും

ആലപ്പുഴ: ടൗൺ സെക്​ഷൻ പരിധിയിൽ പഴവങ്ങാടി, ശാന്തി തിയറ്റർ, രാജരാജേശ്വരി, കെ.കെ.എൻ പ്ലാസ, എസ്.ബി.ഐ എ.ഡി.ബി, ആക്‌സിസ് ബാങ്ക്, കാർമൽ സ്‌കൂൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാല്​ വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.