കരനെൽകൃഷിക്ക് തുടക്കം

ചേർത്തല: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കരനെൽകൃഷിക്ക് തുടക്കമായി. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ മഹാലക്ഷ്മി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നെൽകൃഷി തുടങ്ങിയത്. കണ്ടമംഗലം സ്കൂൾ ഗ്രൗണ്ടിൽ വിത്ത് വിതയുടെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.