മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക യൂനിയൻ സംഘടിപ്പിച്ച പ്രീ-മാര്യേജ് കൗൺസലിങ് ക്ലാസ് ഇൻസ്പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂനിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് അധ്യക്ഷത വഹിച്ചു. ജോ.കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അംഗം വിനു ധർമരാജ് തുടങ്ങിയവർ മുഖ്യസന്ദേശം നൽകി. യൂനിയൻ തലത്തിൽ നടത്തിയ കലോത്സവത്തിൽ വിജയികളായ പ്രതിഭകളെ ആദരിച്ചു. തെക്കേക്കര മേഖല വൈസ് ചെയർമാൻ രവി ഉമ്പർനാട്, യൂത്ത് മൂവ്മെന്‍റ് യൂനിയൻ ചെയർമാൻ നവീൻ വി. നാഥ്, വൈസ് ചെയർമാൻ രാജീവ് തെക്കേക്കര, കൺവീനർ ഡി. ശ്രീജിത്ത്, ജോ. കൺവീനർ ഷനോജ്, ജില്ല കമ്മിറ്റി അംഗം അഖിലേഷ്, കണ്ണൻ, വനിത സംഘം ചെയർപേഴ്സൻ എൽ. അമ്പിളി, കൺവീനർ സുനി ബിജു, ലത തുടങ്ങിയവർ പങ്കെടുത്തു. മൂവാറ്റുപുഴ വിദ്യ കൗൺസലിങ് സൻെറർ ഡയറക്ടർ പ്രായിപ്ര ദമനൻ, ഡോ. ദർശന എന്നിവർ ക്ലാസ് എടുത്തു. PHOTO എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക യൂനിയൻ സംഘടിപ്പിച്ച പ്രീ-മാര്യേജ് കൗൺസലിങ് ക്ലാസും പ്രതിഭകളെ ആദരിക്കലും യോഗം ഇൻസ്പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.