ആലപ്പുഴ: വാട്ടർ അതോറിറ്റിയെ സ്വകാര്യ മേഖലക്ക് നൽകാനുള്ള നീക്കമാണോ സർക്കാർ ചെയ്യുന്നതെന്ന് സംശയിക്കുന്നതായി കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് (കെ.ഡബ്ല്യു.എ.പി.സി) സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൽബഷീർ ആരോപിച്ചു. ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്. ജനാർദനൻപിള്ള അധ്യക്ഷത വഹിച്ചു. ഹരോൾഡ് റൊസാരിയോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ബി. തങ്കപ്പൻ, ജില്ല പ്രസിഡന്‍റ് പി.ആർ. രഘുകുമാർ, സെക്രട്ടറി എച്ച്.എം. യൂസഫ്, വർക്കിങ് പ്രസിഡന്‍റ് ജോയ്ജോസഫ്, ജില്ല വൈസ് പ്രസിഡന്റുമാരായ എം.ഡി. ശശികുമാർ, ഇ.ഡി ഹരികുമാർ, മോഹന കൃഷ്ണശർമ, ജി ല്ല ജനറൽ സെക്രട്ടറി സി.പി. ശിവദാസ്, സംസ്ഥാന കൗൺസിൽ അംഗം ജി. സജികുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.ബി. സെബാസ്റ്റ്യൻ, ബി. ശകുന്തള തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.