ആറാട്ടുപുഴ: കൃഷിവകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ആറാട്ടുപുഴയിലും തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്‍റ് എൻ. സജീവൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ഷീബ മൻസൂർ അധ്യക്ഷത വഹിച്ചു. പച്ചക്കറിവിത്ത് വിതരണോദ്ഘാടനം വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ആർ. രാജേഷ് നിർവഹിച്ചു. കൃഷി ഓഫിസർ ടി. ഐശ്വര്യ പദ്ധതി വിശദീകരിച്ചു. കാർഷിക വികസന സമിതിയംഗം വിജയൻ, സി.ഡി.എസ് ചെയർപേഴ്സൻ എ. സ്മിത, മുതിർന്ന കർഷകൻ ശശി കരിത്തറയിൽ, കൃഷി അസിസ്റ്റൻറ് എം. ഷമീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.