ഖാദിരിയ്യ മദ്​റസ പ്രവേശനോത്സവം

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമാഅത്ത് പ്രസിഡൻറ് ഹാഷിം ഹബീബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ അനീസ് ഷെയ്ഖ് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഫഹ്റുദ്ദീൻ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി യൂനുസ് റാവുത്തർ, ട്രഷറർ സാബു ഹബീബ്, വൈസ് പ്രസിഡന്‍റ്​ അനീഷ് ഉസ്മാൻ, അനീഷ് ജെ. ജലീൽ, അബു തങ്ങൾ, സിദ്ദീഖ്​ അസ്​ലമി, ജെ. ഷെരീഫ്, മുഹമ്മദ് ഷാനി, സ്വദർ മുഅല്ലിം അബ്ദുൽ ഖാദർ ദാരിമി, മദ്​റസ റേഞ്ച് ട്രഷറർ നൂറുദ്ദീൻ ആലത്തിനാൽ എന്നിവർ സംസാരിച്ചു ഫോട്ടോ.. ആദിക്കാട്ടുകുളങ്ങര ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജമാഅത്ത് പ്രസിഡൻറ് ഹാഷിം ഹബീബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.