സൈക്കിൾ റാലി സംഘടിപ്പിച്ചു

ആലപ്പുഴ: എസ്.ഡി കോളജ്​ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് എൻ.സി.സി അലുമ്നിയും എൻ.സി.സി യൂനിറ്റും ചേർന്ന് . ആലപ്പുഴ ബീച്ചിൽ ജില്ല പൊലീസ് മേധാവി ജയ്ദേവ് ഫ്ലാഗ്​ ഓഫ് ചെയ്തു. അലുമ്നി പ്രസിഡന്‍റ്​ റിയാസ്, സെക്രട്ടറി ധ്രുവ്കുമാർ, എൻ.സി.സി ഓഫിസർമാരായ ലെഫ്. നാരായണൻ, ക്യാപ്റ്റൻ അനുപമ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.