കായംകുളം: മുനിസിപ്പൽ ലൈബ്രറി റീഡേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ 'ജനജിഹ്വ' പത്രാധിപരായിരുന്ന സംഘടിപ്പിച്ചു. കവി ഡോ. ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. എൻ. സുകുമാരപിള്ള, രാമപുരം ചന്ദ്രബാബു, അഡ്വ. മാത്യു വേളങ്ങാടൻ, അഡ്വ. ശ്രീജിത്ത് പത്തിയൂർ, സഹീറ നസീർ, പത്തിയൂർ ശ്രീകുമാർ, ജി.കെ. മാങ്കുളം, അഡ്വ. ഇ. സമീർ, ബി. ദിലീപൻ, അഡ്വ. യു. മുഹമ്മദ്, സജീദ്ഖാൻ പനവേലിൽ, സുരേഷ് കുമാർ, വൈ. ഇർഷാദ്, ഒ. അബ്ദുല്ലാകുട്ടി, യു. ഷൈജു, നാസർ പടനിലം, എൽ.കെ. ലിഖിത എന്നിവർ സംസാരിച്ചു. APLKY2THARAYL കായംകുളത്ത് സംഘടിപ്പിച്ച ഡോ. ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.