ആലപ്പുഴ: സൗത്ത് സെക്ഷൻ പരിധിയിൽ പഴവീട് മുതൽ ചന്ദനക്കാവ് വരെ ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ ഇരുമ്പനം, മുക്കയിൽ, വെള്ളാപ്പള്ളി, കുരിക്കാപ്പറമ്പ്, വെമ്പാലമുക്ക് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 8.30നും വൈകീട്ട് ആറിനുമിടയിൽ . അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ കൃഷിഭവൻ ഈസ്റ്റ്, കൃഷിഭവൻ, പഴയങ്ങാടി, സിയാന, കളത്തിൽപറമ്പിൽ 1, 2, 3 & 4, കെ.എന്‍.എച്ച്, വരേണ്യം, അയ്യങ്കോയ്ക്കൽ, കരൂർ, പായൽകുളങ്ങര, മാറിയമൊന്റിസോറി, ഗാബിസ്, അയ്യങ്കോയ്ക്കൽ വെസ്റ്റ്, മജെസ്റ്റിക്, അമ്പലപ്പുഴ വെസ്റ്റ്, പൊലീസ് സ്റ്റേഷൻ, ശരത് ഫർണിച്ചർ, ഗാബിസ് എച്ച്.ടി, പുത്തൻകുളം, പുത്തൻകുളം ടവർ, ഗവ. കോളേജ്, ബി.എസ് കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ, മൂഡാമ്പാടി, കോറൽ ഹൈറ്സ് എച്ച്.ടി, ഫെഡറൽ ബാങ്ക്, എസ്.ബി.ഐ, മഹേശ്വരി കോംപ്ലക്സ്, ത്രിവേണി, ബി.എസ്.എന്‍.എല്‍ അമ്പലപ്പുഴ, എം.സി.എച്ച്, ഇരട്ടകുളങ്ങര ഈസ്റ്റ്, ഇരട്ടകുളങ്ങര, ഇരട്ടകുളങ്ങര ടെമ്പിൾ, രാജ് ഐസ്, പനച്ചുവട് ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.