കായംകുളം: പോപുലർ ഫ്രണ്ട് 21ന് ആലപ്പുഴയിൽ നടത്തുന്ന ജനമഹ സമ്മേളനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് തുറന്ന ജില്ല കമ്മിറ്റി അംഗം സുധീർ വണ്ടാനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ. നവാസ് അധ്യക്ഷത വഹിച്ചു. സമീർ അയ്യൻ കോയിക്കൽ, സിയാദ് മണ്ണാമുറി, സവാദ്, ഷെഫീക്ക് അമ്പനാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.