ജനവിധി: വോട്ടെണ്ണൽ തത്സമയം
2020-12-16 08:19 IST
ചങ്ങനാശേരിയിൽ എൻ.ഡി.എ മുന്നിൽ
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എൻ.ഡി.എ മുന്നിൽ. ആദ്യ ഫല സൂചനകൾ എൻ.ഡി.എക്ക് അനുകൂലം.
2020-12-16 08:16 IST
കൊച്ചി എൽ.ഡി.എഫിന് അനുകൂലം
കൊച്ചി കോർപറേഷനിൽ ആദ്യഫല സൂചനകൾ എൽ.ഡി.എഫിന് അനുകൂലം.
2020-12-16 08:14 IST
മുനിസിപ്പാലിറ്റികളിൽ എൽ.ഡി.എഫ്
മുനിസിപ്പാലിറ്റികളിൽ ഒമ്പത് എണ്ണത്തിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു. മൂന്നെണ്ണത്തിൽ യു.ഡി.എഫും ഒരെണ്ണത്തിൽ എൻ.ഡി.എയും ലീഡ് ചെയ്യുന്നു.
2020-12-16 08:13 IST
എൽ.ഡി.എഫിന് മുൻതൂക്കം
അടൂർ, കരുനാഗപ്പിള്ളി മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.