ലിറ്റിൽ സ്​കോളർ: ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര വി​ജ്ഞാ​നോ​ത്സ​വ​മാ​യ മീ​ഡി​യ​വ​ൺ ലി​റ്റി​ൽ സ്​​കോ​ള​റി​ന്‍റെ പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​ല​ർ​വാ​ടി ടീ​ൻ ഇ​ന്ത്യ കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന വി​ജ്ഞാ​നോ​ത്സ​വ​ത്തി​ൽ അ​ര ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും

ബ​ഹ്റൈ​ൻ ഒ​ഴി​കെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ബം​ഗ​ളൂ​രു, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഓ​ൺ​ലൈ​നാ​യാ​ണ് പ​രീ​ക്ഷ. കേ​ര​ളം, ഡ​ൽ​ഹി, ചെ​ന്നൈ, അ​ന്ത​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രി​ന്നൂ​റി​ല​ധി​കം സെ​ന്‍റ​റു​ക​ളി​ൽ ജ​നു​വ​രി 20ന് ​പ​രീ​ക്ഷ ന​ട​ക്കും.

ര​ജി​സ്​​ട്രേ​ഷ​ൻ സ​മ​യ​ത്ത് ക്രി​യേ​റ്റ് ചെ​യ്ത ലോ​ഗി​ൻ ഐ.​ഡി/​ഫോ​ൺ ന​മ്പ​ർ, ജ​ന​ന തീ​യ​തി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ഹാ​ൾ ടി​ക്ക​റ്റി​ൽ. കേ​ര​ള​ത്തി​ലും ചെ​ന്നൈ​യി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ കേ​ന്ദ്രം മാ​റാ​നു​ള്ള ഓ​പ്ഷ​ൻ ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കും. 

Tags:    
News Summary - Little Scholar-Hall Ticket Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.