Posted On
date_range Updated On
date_range ഡ്രൈവിങ്ങിനിടെ േഫാൺവിളി: 61 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ േഫാണിൽ സംസാരിച്ച 61 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോേട്ടാർ വാഹന വകുപ്പ് നഗരപരിധിയിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. ഇതിൽ 15 പേർ തിരുവനന്തപുരം ആർ.ടി.ഒയുടെ പരിധിയാണ്. ശേഷിക്കുന്ന 46 പേരുടെ ലൈസൻസുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ആർ.ടി.ഒ ഒാഫിസുകൾ നടപടിയെടുക്കും.
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന ശിക്ഷാനപടികൾ തുടരുമെന്നും ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.