കൽപറ്റയിൽ പുലി കൂട്ടിലായി

കൽപറ്റ: നഗരത്തിനടുത്ത ഗൂഡലായി കുന്നിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി.ഗൂഡലായി കുന്നിന് സമീപത്തെ റോക്ക് സൈഡ് എസ്റ്റേറ്റിൽ സ്ഥാപിച്ച കെണിയിലാണ് പുലർച്ചെ മൂന്ന് മണിയോടെ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഏറെ നാളായി നാട്ടുകാർ ഭീതിയിലായിരുന്നു.

Tags:    
News Summary - Leopard in kalpatta Cage-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.