Posted On
date_range Updated On
date_range എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജം -വിജയരാഘവൻ
തൃശൂർ: എൽ.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് കൺവീനർ എ. വിജയരാഘവൻ. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ചാലക്കുടിയിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
എൽ.ഡി.എഫിന് തുടർഭരണം ഉണ്ടാകും. വികസനമാണ് ചർച്ചയാകുക. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഉടൻ പൂർത്തിയാക്കുമെന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.