Posted On
date_range Updated On
date_range ടോൾ പിരിവ്: എൽ.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്: ടോൾ പിരിവ് വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇടതുമുന്നണി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് യോഗം കഴിഞ്ഞ് സർക്കുലർ സാധാരണപോലെ നൽകിയിരുന്നു. അതിലൊന്നും സർക്കാർ ടോൾ പിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. റോഡുകളിൽ ടോൾ പിരിവ് വേണമെന്ന് തീരുമാനിക്കുക സർക്കാറാണ്. എൽ.ഡി.എഫ് ഇക്കാര്യം വീണ്ടും ചർച്ച ചെയ്ത് മുന്നണിയുടെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.