​േലാ അക്കാദമി: ഗവർണർ ഇടപെടണമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരം പിൻവലിക്കാൻ സർവകലാശാല ചാൻസലർകൂടിയായ ഗവർണർ ഇട​െപടണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സവിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടും ​​​​പ്രശ്​നം പരിഹരിക്കപ്പെട്ടില്ല. മരം ശക്​തമായിട്ടും പരിഹാരം ഉണ്ടാകാത്തത്​ ശരിയല്ല. അതിനാൽ അടിയന്തര നടപടി ആവശ്യപ്പെട്ട്​ ഗവർണർക്ക്​ കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 

Tags:    
News Summary - law academy issue: chennithala seeks governor's intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.