Posted On
date_range Updated On
date_range വയനാട് അട്ടമലയിൽ ഉരുള്‍പൊട്ടല്‍
കൽപ്പറ്റ: കനത്ത മഴ തുടരുന്ന വയനാട് അട്ടമലയില്‍ ഉരുള്‍പൊട്ടി. അട്ടമല ആദിവാസി കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത ്. ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
റോഡ് ഗതാഗതം താറുമാറായതിനാൽ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. വ്യാഴാഴ്ച ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.