Posted On
date_range Updated On
date_range പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ഭൂമി വിതരണം ഇന്ന്
മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്കുള്ള ഭൂമി വിതരണവും കമ്പനി നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടീലും മന്ത്രി എം.എം. മണി ഞായറാഴ്ച രാവിലെ നിർവഹിക്കും.
കണ്ണന്‍ ദേവന്‍ കമ്പനി ഒരുകോടി മുടക്കി മൂന്നുമാസത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എട്ടുപേർക്ക് അനുവധിച്ച ഭൂമികള്‍ പ്ലോട്ടുകളായി തിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.