Posted On
date_range Updated On
date_range നഴ്സ് സമരം: കെ.വി.എം ആശുപത്രി നിർത്തുന്നു
ചേർത്തല: കെ.വി.എം ആശുപത്രിക്കുനേരെ ആക്രമണങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മാനേജ്മെൻറ് അറിയിച്ചു. രോഗികൾ ഡിസ്ചാർജായി പോകുന്ന മുറക്ക് നിയമവിധേയമായി അടച്ചുപൂട്ടാനാണ് തീരുമാനമെന്ന് ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. വി.വി. ഹരിദാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
നിയമാനുസരണം പരിശീലനം പൂർത്തിയാക്കി പോയ രണ്ട് നഴ്സുമാരെ ജോലിയിൽ തിരിെച്ചടുക്കണമെന്ന അന്യായ ആവശ്യത്തിെൻറ പേരിലാണ് ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ സമരം നടത്തുന്നത്. ആക്രമികളുടെ ശല്യം മൂലം മാനേജ്മെൻറിനും ജീവനക്കാർക്കും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും മാനേജ്മെൻറ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.