Posted On
date_range Updated On
date_range കെ.എം. ഷാജിയുടെ നിലപാട് പാര്‍ട്ടിയുടേതല്ല –കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുടെ നിലപാടാണ് തീവ്രവാദത്തെ സഹായിച്ചതെന്ന കെ.എം. ഷാജി എം.എല്‍.എയുടെ ലേഖനം പാര്‍ട്ടി നിലപാടല്ളെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലേഖനത്തിലുള്ളത് എഴുത്തുകാരന്‍െറ മാത്രം അഭിപ്രായമാണ്. മുസ്ലിം സംഘടനകളാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന നിലപാട് പാര്‍ട്ടിക്കില്ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.