ഭീഷണി കോൺഗ്രസുകാരിൽ നിന്ന്; ശശികല ടീച്ചറെ പിന്തുണച്ച് കുമ്മനം

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ശശികല ടീച്ചറെ പിന്തണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എഴുത്തുകാർ യഥാർഥത്തിൽ ഭീഷണി നേരിടുന്നത് കോൺഗ്രസുകാരിൽ നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചർക്കെതിരെ വി.ഡി. സതീശൻ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

അതേസമയം, ശശികലടീച്ചർക്കെതിരെ കേസെടുത്തതിൽ സന്തോഷമുണ്ടെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.

Tags:    
News Summary - Kummanam supports Sasikala teacher-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.