Posted On
date_range Updated On
date_range ചർച്ച പരാജയം; ഇന്ന് അർധരാത്രി മുതൽ കെ.എസ്.ആർ.ടി.സി സമരം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിനിധികളുമായി എം.ഡി ടോമിൻ ജെ.തച്ചങ്കരി നടത്തിയ ചർച്ച പരാജയം. ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചു.
ശമ്പള പരിഷ്കരണ റിപ്പേ ാർട്ട് ഗതാഗത സെക്രട്ടറിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് എം.ഡി ചർച്ചയിൽ നിലപാട് സ്വീകരിച്ചത്. എന്നാൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സെക്രട്ടറി അറിയിച്ചത്. കെ.എസ്.ആർ.ടി.സിയെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും യൂനിയൻ പ്രതിനിധികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.