കെ.എസ്​.ആർ.ടി.സി കൂടുതൽ സർവീസിന്​ 

തി​രു​വ​ന​ന്ത​പു​രം: പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​തോ​ടെ, യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം മ​ന​സ്സി​ലാ​ക്കി അ​നു​വ​ദ​നീ​യ റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ളെ​ക്കു​റി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ​ ആ​ലോ​ചി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 25 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല​​​ും തി​രി​കെ പ​ല ട്രി​പ്പു​ക​ൾ​ക്കും ല​ഭി​ച്ച​ത്​ അ​ഞ്ചി​ൽ താ​​ഴെ  യാ​ത്ര​ക്കാ​രെ​യാ​ണ്. 

ക​ണ്ടെ​യി​ൻ​മ​​െൻറ്​ സോ​ണു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ഇ​ത്ത​രം സോ​ണു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന റൂ​ട്ടു​ക​ളി​ലേ​ക്കോ സ​ർ​വി​സ് ന​ട​ത്തി​യി​ല്ല. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളി​ലാ​ണ്​ താ​ര​ത​മ്യേ​ന ആ​ളു​ണ്ടാ​യ​ത്.  ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​യി​രു​ന്നു. നേ​ർ പ​കു​തി സീ​റ്റു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ഴി​ച്ചി​ട്ടി​ട്ടും അ​നു​വ​ദ​നീ​യ​മാ​യ സീ​റ്റു​ക​ൾ പോ​ലും കാ​ലി​യാ​യാ​ണ്​ പ​ല ബ​സു​ക​ളും ഒാ​ടി​യ​ത്. 

ദൂ​രം        പ​ഴ​യ നി​ര​ക്ക് പു​തിയത്​
5 കി.​മീ      8.00                  12.00
7.5 കി.​മീ   10.00               15.00
10 കി.​മീ    12.00                18.00
12.5 കി.​മീ   13.00             20.00
15 കി.​മീ    15 .00               23.00
17.5 കി.​മീ  17.00              26.00
20കി.​മീ      19.00              29.00
22.5 കി.​മീ   20.00             31.00
25 കി.​മീ      22.00             34.00
27.5 കി.​മീ   24.00             37.00
30  കി.​മീ   26.00               40.00
32 കി.​മീ    27.00                42.00
35 കി.​മീ    29.00                45.00
37.5 കി.​മീ 31.00                48.00
40. കി.​മീ   33.00                51.00

Tags:    
News Summary - KSRTC Service in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.