Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി പണിമുടക്ക്: പൊലീസിന്‍റെ ഭാഗത്ത് അലംഭാവമെന്ന് ഗതാഗത മന്ത്രി
കണ്ണൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കൈകാര്യം ചെയ്തതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സമരക്കാരുമായി ചർച്ച നടത്താൻ വൈകിയെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകിയത് ട്രാഫിക് ബ്ലോക്കിന് കാരണമായി. യാത്രക്കാരൻ മരിച്ചതും സമരവും രണ്ട് സംഭവങ്ങളാെണന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.