കെ.എസ്​.ആർ.ടി.സി ബസിൽ ലോറി ഇടിച്ച്​ രണ്ട​ു മരണം

കോട്ടയം: കെ.എസ്​.ആർ.ടി.സി ബസിനു പിറകിൽ ലോറി ഇടിച്ച്​ ഡ്രൈവറും ക്ലിനറും മരിച്ചു. ലോറിയിലെ ക്ലീനറായ തൃശൂർ മെഡിക്കൽ കോളജിനു സമീപം വടക്കാഞ്ചേരി ജയ നിലയത്തിൽ സുദർശന​​െൻറ മകൻ സൂര്യ (18), ഡ്രൈവർ തമിഴ്​നാട്​ ഗൂഡല്ലൂർ കൊല്ലി സ്വദേശി പനയോലി ആൻറണി(36) എന്നിവരാണ്​ മരിച്ചത്​.

ഇന്ന്​ പുലർച്ചെ ആറിന്​ കോട്ടയം കുറുവിലങ്ങാടാണ്​ അപകടം നടന്നത്​. ബസ്​ സ്​റ്റോപ്പിൽ നിർത്തിയിട്ട ബസിൽ ലോറി ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - ksrtc and lorry accident : two died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.